---
title: "ശുചീകരണ പ്രവർത്തിയുമായി കണ്ണപുരം ജനമൈത്രി പോലീസ്"
english_title: "kannpuram janamaithri police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44024/kannpuram-janamaithri-police"
published_at: "2022-05-21T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62885ea936e6f_Untitled-2 web.jpg"
keywords: []
---

# ശുചീകരണ പ്രവർത്തിയുമായി കണ്ണപുരം ജനമൈത്രി പോലീസ്

> **Lead Summary:** കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരവും കെ.എസ്.ടി.പി റോഡ് ഓവുചാലും ശുചീകരിച്ചു എസ് ഐ .സി ജി സാംസൺ ഉദ്ഘാടനം ചെയ്തു. എം സതീശൻ , എ എസ് ഐ എ റഷീദ്, എം വി ജയചന്ദ്രൻ ,എ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് പ്രവർത്തി നടന്നത്

## Article Content

കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരവും കെ.എസ്.ടി.പി റോഡ് ഓവുചാലും ശുചീകരിച്ചു എസ് ഐ .സി ജി സാംസൺ ഉദ്ഘാടനം ചെയ്തു. എം സതീശൻ , എ എസ് ഐ എ റഷീദ്, എം വി ജയചന്ദ്രൻ ,എ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് പ്രവർത്തി നടന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44024/kannpuram-janamaithri-police)