---
title: "മാടായിപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു "
english_title: "car accident madayippara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44023/car-accident-madayippara"
published_at: "2022-05-21T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62885d9fbbcbd_Untitled-2 web.jpg"
keywords: []
---

# മാടായിപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു 

> **Lead Summary:** മാടായിപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. പഴയങ്ങാടിയിൽ നിന്ന് വെങ്ങരയിലേക്ക് വരുകയായിരുന്നു KL.13 T944 എന്ന വേഗ്നർ കാറും പഴയങ്ങാടിയിലേക്ക് പോവുകയായിരുന്നKL.13 AM 3765 കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടുണ്ടായത്.

## Article Content

മാടായിപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. പഴയങ്ങാടിയിൽ നിന്ന് വെങ്ങരയിലേക്ക് വരുകയായിരുന്നു KL.13 T944 എന്ന വേഗ്നർ കാറും പഴയങ്ങാടിയിലേക്ക് പോവുകയായിരുന്നKL.13 AM 3765 കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടുണ്ടായത്.

ഇരു കാറുകളിലെ കുട്ടികളായ ആദി ശ്രീ (11)' അനുപ് (5) എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇരുവരെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചരാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44023/car-accident-madayippara)