പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ
May 19, 2022 12:31 PM | By Thaliparambu Editor

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്.

സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.

Police officers dead

Next TV

Related Stories
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

Apr 24, 2024 08:51 PM

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി...

Read More >>
മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

Apr 23, 2024 11:15 AM

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ...

Read More >>
പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

Apr 22, 2024 09:35 AM

പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

പൂമംഗലംപറോളത്തെ കെ.വി മുകുന്ദൻ (55)...

Read More >>
കെ വി കാർത്ത്യായനി നിര്യാതനായി

Apr 20, 2024 09:22 AM

കെ വി കാർത്ത്യായനി നിര്യാതനായി

കെ വി കാർത്ത്യായനി നിര്യാതനായി...

Read More >>
കെ.വി.നാരായണി നിര്യാതനായി

Apr 19, 2024 07:00 PM

കെ.വി.നാരായണി നിര്യാതനായി

കെ.വി.നാരായണി നിര്യാതനായി...

Read More >>
വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

Apr 19, 2024 09:19 AM

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
Top Stories










GCC News