---
title: "നടുവിൽ ബസ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ "
english_title: "Stranger "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43658/stranger"
published_at: "2022-05-19T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285e8409b7dd_Delhi_man_beats_son_1112022.jpg"
keywords: []
---

# നടുവിൽ ബസ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ 

> **Lead Summary:** **നടുവില്‍: **വയോധികനെ നടുവില്‍ പഞ്ചായത്ത് ബസ്റ്റാന്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വെയിന്റിങ്ങ് ഷെല്‍ട്ടറില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

## Article Content

**നടുവില്‍: **വയോധികനെ നടുവില്‍ പഞ്ചായത്ത് ബസ്റ്റാന്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വെയിന്റിങ്ങ് ഷെല്‍ട്ടറില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

പാണത്തൂര്‍ സ്വദേശി വര്‍ഗീസ് എന്നയാളെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ കുടിയാന്‍മല പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43658/stranger)