---
title: "എം ഡി എം എ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ"
english_title: "mdma case in puthiyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43552/mdma-case-in-puthiyangadi"
published_at: "2022-05-18T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284f2ebefaf9_DSC_7464 (1).JPG"
keywords: []
---

# എം ഡി എം എ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പുതിയങ്ങാടി ഇട്ടമ്മലിലെ അൽഅമീൻ , ടി.വി. ഇൻഷാക്ക് , പുതിയങ്ങാടിയിലെ പി.അസീം എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**പഴയങ്ങാടി: **മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പുതിയങ്ങാടി ഇട്ടമ്മലിലെ അൽഅമീൻ , ടി.വി. ഇൻഷാക്ക് , പുതിയങ്ങാടിയിലെ പി.അസീം എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രിമാർക്കറ്റ് റോഡിൽ മുട്ടുക്കണ്ടിയിൽ വെച്ചാണ് മൂന്നു പേരും പോലീസ് പിടിയിലായത്.പ്രതികളിൽ നിന്ന് ലഹരിമരുന്ന് പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43552/mdma-case-in-puthiyangadi)