---
title: "തളിപ്പറമ്പിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ രണ്ട് പേർ അറസ്റ്റിൽ "
english_title: "Two arrested for gambling in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4346/Two-arrested-for-gambling"
published_at: "2021-10-09T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161c4c9dc658_IMG-20211009-WA0568.jpg"
keywords: []
---

# തളിപ്പറമ്പിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

## Article Content

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

അള്ളാംകുളത്തെ പിലാവിന്റെ കീഴില്‍ സി.എം.നസീര്‍(45) 

പട്ടുവം അരിയിലെ കല്ലായി വീട്ടില്‍ പി.കെ.അബ്ദുറഹ്മാന്‍(58)

എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്

ഇവരില്‍ നിന്ന് പണവും  പിടിച്ചെടുത്തു

അടുത്തകാലത്തായി ഒറ്റനമ്പര്‍ ചൂതാട്ടം വര്‍ദ്ധിച്ചു വരുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4346/Two-arrested-for-gambling)