---
title: "കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി; മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു"
english_title: "kannur corperation election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43450/kannur-corperation-election"
published_at: "2022-05-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62848c1b0c7a1_news-card.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി; മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. കക്കാട് ഡിവിഷനിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു. 555 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ വോട്ട് - 3666 പോൾ ചെയ്തത് .2560

## Article Content

കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. കക്കാട് ഡിവിഷനിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു. 555 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ വോട്ട് - 3666 പോൾ ചെയ്തത് .2560

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43450/kannur-corperation-election)