---
title: "കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് ഉപതെരഞ്ഞെടുപ്പ്:  എൽഡിഎഫ്  സ്ഥാനാർത്ഥി വി രമ്യ വിജയിച്ചു"
english_title: "pullanjiyod election "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43437/pullanjiyod-election"
published_at: "2022-05-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628480e2a9757_Untitled-2 web.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് ഉപതെരഞ്ഞെടുപ്പ്:  എൽഡിഎഫ്  സ്ഥാനാർത്ഥി വി രമ്യ വിജയിച്ചു

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് പുല്ലാഞ്ഞിയോട് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ വി രമ്യ 645 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ വോട്ട് 12 55. പോൾ ചെയ്തത് 104O. എൽഡിഎഫ് - 799 യുഡിഎഫ്‌ - 154, ബിജെപി - 87.

## Article Content

കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് പുല്ലാഞ്ഞിയോട് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ വി രമ്യ 645 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ വോട്ട് 12 55. പോൾ ചെയ്തത് 104O. എൽഡിഎഫ് - 799 യുഡിഎഫ്‌ - 154, ബിജെപി - 87.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43437/pullanjiyod-election)