---
title: "മാന്ധം കുണ്ടിൽ കൊടിമരവും ബോർഡും നശിപ്പിച്ച സംഭവം:  സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest of cpi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43417/protest-of-cpi"
published_at: "2022-05-18T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628479690a7f6_Untitled-2 web.jpg"
keywords: []
---

# മാന്ധം കുണ്ടിൽ കൊടിമരവും ബോർഡും നശിപ്പിച്ച സംഭവം:  സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **സിപിഐ സമ്മേളനത്തിന് ഭാഗമായി സ്ഥാപിച്ച ബോർഡും എഐവൈഎഫ് ഇന്റെ കൊടിമരവും നശിപ്പിച്ച സംഭവത്തിൽ സിപിഐ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**തളിപ്പറമ്പ് : **സിപിഐ സമ്മേളനത്തിന് ഭാഗമായി സ്ഥാപിച്ച ബോർഡും എഐവൈഎഫ് ഇന്റെ കൊടിമരവും നശിപ്പിച്ച സംഭവത്തിൽ സിപിഐ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് കോമത്ത് മുരളി, രഘു കരിപ്പൂൽ,വിജേഷ് എടത്തിൽ എന്നിവർ നേതൃത്വം നൽകി. ബോർഡും കൊടിമരവും നശിപ്പിച്ച സംഭവത്തിൽ തളിപ്പറമ്പ് പോലീസിൽ നിരവധി തവണ പരാതി കൊടുത്തിട്ട് നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43417/protest-of-cpi)