---
title: "കണ്ണൂരിൽ സൂപ്പക്സ് കോംപ്ലക്സിൽ ആറോളം കടകളിൽ മോഷണം: അന്വേഷണം ആരംഭിച്ചു"
english_title: "theft in supex complex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43257/theft-in-supex-complex"
published_at: "2022-05-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62834de0d94f4_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ സൂപ്പക്സ് കോംപ്ലക്സിൽ ആറോളം കടകളിൽ മോഷണം: അന്വേഷണം ആരംഭിച്ചു

> **Lead Summary:** കണ്ണൂര്‍ ട്രെയിനിങ് സ്‌കൂളിന് സമീപം സൂപ്പക്‌സ് കോംപ്ലക്‌സിലെ ആറോളം കടകളിലാണ് മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധിക്കുന്നു

## Article Content

കണ്ണൂര്‍ ട്രെയിനിങ് സ്‌കൂളിന് സമീപം സൂപ്പക്‌സ് കോംപ്ലക്‌സിലെ ആറോളം കടകളിലാണ് മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43257/theft-in-supex-complex)