---
title: "രണ്ടാം ദിവസവും തെരച്ചിൽ അവസാനിപ്പിച്ചു: ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല"
english_title: "missing in river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43167/missing-in-river"
published_at: "2022-05-16T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62827cb643c99_vac.jpg"
keywords: []
---

# രണ്ടാം ദിവസവും തെരച്ചിൽ അവസാനിപ്പിച്ചു: ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല

> **Lead Summary:** **ചെറുപുഴ: **പുഴയിലിറങ്ങിയ യുവാവിനുള്ള തിരച്ചിൽ രണ്ടാം ദിവസവും അവസാനിപ്പിച്ചു. പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്

## Article Content

**ചെറുപുഴ: **പുഴയിലിറങ്ങിയ യുവാവിനുള്ള തിരച്ചിൽ രണ്ടാം ദിവസവും അവസാനിപ്പിച്ചു. പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43167/missing-in-river)