---
title: "കുളിക്കാനിറങ്ങിയ 17 വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "bilal passesaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43165/bilal-passesaway"
published_at: "2022-05-16T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62827b15258af_vac.jpg"
keywords: []
---

# കുളിക്കാനിറങ്ങിയ 17 വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** **തൃക്കരിപ്പൂർ: **ചീമേനി കാക്കടവില്‍ അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ 17 കാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.മാവിലാ കടപ്പുറം വെളുത്ത പൊയിൽ ശുക്കൂറിന്റെ മകൻ ബിലാൽ എന്ന കുട്ടിയാണ് ഒഴുക്കിൽ പെട്ട് മരിച്ചത്.

## Article Content

**തൃക്കരിപ്പൂർ: **ചീമേനി കാക്കടവില്‍ അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ 17 കാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.മാവിലാ കടപ്പുറം വെളുത്ത പൊയിൽ ശുക്കൂറിന്റെ മകൻ ബിലാൽ എന്ന കുട്ടിയാണ് ഒഴുക്കിൽ പെട്ട് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43165/bilal-passesaway)