---
title: "സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു"
english_title: "sunni nagar club logo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43129/sunni-nagar-club-logo"
published_at: "2022-05-16T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628254c3c1364_Untitled-2 web.jpg"
keywords: []
---

# സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ :**തളിപ്പറമ്പിന്റെ കായിക സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിട്ടുള്ള സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ :**തളിപ്പറമ്പിന്റെ കായിക സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിട്ടുള്ള സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

സാമൂഹിക മേഖലയിൽ നടത്തിയ സേവനങ്ങൾക്ക് പ്രത്യേകം അഭിനന്ദിക്കുകയും ആരോഗ്യ രംഗത്തും യുവ കൂട്ടായ്മകൾ ഉണർന്നു പ്രവർത്തിക്കാൻ സജ്ജരാവണം എന്ന് കൂടി ഓർമ്മപ്പെടുത്തയാണ് മന്ത്രി മടങ്ങിയത്. വാഹിദ് പനാമ, അഷ്‌റഫ്‌. ഇ. ടു. ജി, ജുനൈദ്. ഇ. കെ, നൗഫൽ. കെ. ടി, അബ്ദു ഗോൾഡ്, ശമ്മാസ്. കെ. സി എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43129/sunni-nagar-club-logo)