---
title: "കാര്യങ്കോട് പുഴയിൽ ഇറങ്ങിയ പെരിങ്ങോം സ്വദേശിയെ കാണാതായി "
english_title: "Missing case cherupuzha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42954/missing-case-cherupuzha"
published_at: "2022-05-15T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62810a31a7fca_IMG_20220515_175541.jpg"
keywords: []
---

# കാര്യങ്കോട് പുഴയിൽ ഇറങ്ങിയ പെരിങ്ങോം സ്വദേശിയെ കാണാതായി 

> **Lead Summary:** **ചെറുപുഴ:**പുഴയിലിറങ്ങിയ യുവാവിനെകാണാതായി.പെരിങ്ങോം സ്വദേശിക്കായി ഫയർ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്

## Article Content

**ചെറുപുഴ:**പുഴയിലിറങ്ങിയ യുവാവിനെകാണാതായി.പെരിങ്ങോം സ്വദേശിക്കായി ഫയർ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42954/missing-case-cherupuzha)