---
title: "റാങ്കിൻ തിളക്കത്തിന് യൂത്ത് ലീഗിന്റെ ആദരം"
english_title: "Youth League honors rank shine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4289/youth-league-honors-rank-shine"
published_at: "2021-10-09T15:00:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161616edd7ca_IMG-20211009-WA0121.jpg"
keywords: []
---

# റാങ്കിൻ തിളക്കത്തിന് യൂത്ത് ലീഗിന്റെ ആദരം

> **Lead Summary:** കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പിന് അഭിമാനമായ അഖില ചാക്കോയെ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി അനുമോദിച്ചു.

## Article Content

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പിന് അഭിമാനമായ അഖില ചാക്കോയെ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി അനുമോദിച്ചു.

കമ്മറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് മിഖ്ദാദ് ചപ്പൻ അഖില ചാക്കോക്ക് കൈമാറി.

ജനറൽ സെക്രട്ടറി എൻ.എ സിദ്ദിഖ്, ഭാരവാഹികളായ യു. എം.ത്വയ്യിബ് ,ഫാസിൽ മന്ന,  കെ.എസ് റഫീഖ് ,അനസ് കപ്പാലം,വൈറ്റ് ഗാഡ് ക്യാപ്റ്റൻ ഷബീർ മക്കി, സി.കെ.ഇസ്മയിൽ , ടി.സി.ബഷീർ കുപ്പം എന്നിവർ  സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4289/youth-league-honors-rank-shine)