ഒറ്റനമ്പർ ചൂതാട്ടം: രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

ഒറ്റനമ്പർ ചൂതാട്ടം: രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ
May 15, 2022 09:47 AM | By Thaliparambu Editor

തളിപ്പറമ്പ്: ഒറ്റ നമ്പർ ചൂതാട്ടം പോലീസ് രണ്ടു പേരെ പിടികൂടി . പരിയാരം കോരൻ പീടിക സ്വദേശി കെ.കെ. ജോസ് (64), പട്ടുവം മംഗലശ്ശേരി സ്വദേശി പി.പി.ദാമോദരൻ (54) എന്നിവരെയാണ് എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

കാക്കാത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് പ്രതികളെ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും പണവും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Arrested for crime thalipparamba

Next TV

Related Stories
കുപ്പത്ത് പട്ടാപ്പകൽ വീടിന്റെ ഗ്രിൽസ് തകർത്ത് മോഷണം: 35 പവനും പണവും കവർന്നു

Apr 17, 2024 10:18 PM

കുപ്പത്ത് പട്ടാപ്പകൽ വീടിന്റെ ഗ്രിൽസ് തകർത്ത് മോഷണം: 35 പവനും പണവും കവർന്നു

കുപ്പത്ത് പട്ടാപ്പകൽ വീടിന്റെ ഗ്രിൽസ് തകർത്ത് മോഷണം: 35 പവനും പണവും...

Read More >>
കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

Apr 17, 2024 10:09 PM

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കുട്ടനാട്ടിൽ പക്ഷിപ്പനി...

Read More >>
ബൈക്കിൽ കടത്തവെ 10 ലിറ്റർ വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിലായി

Apr 17, 2024 10:07 PM

ബൈക്കിൽ കടത്തവെ 10 ലിറ്റർ വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിലായി

ബൈക്കിൽ കടത്തവെ 10 ലിറ്റർ വാറ്റ് ചാരായവുമായി മധ്യവയസ്കൻ...

Read More >>
യുഎഇയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

Apr 17, 2024 06:31 PM

യുഎഇയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

യുഎഇയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി...

Read More >>
എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു

Apr 17, 2024 06:28 PM

എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു

എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ...

Read More >>
രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി

Apr 17, 2024 06:24 PM

രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി

രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ...

Read More >>
Top Stories