---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾക്ക് തുടക്കമായി"
english_title: "thalipparamba municipality cleaning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42793/thalipparamba-municipality-cleaning"
published_at: "2022-05-14T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fb1e131ad8_Untitled-2 web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾക്ക് തുടക്കമായി

> **Lead Summary:** സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് വെച്ച് തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ നഗര സഭാ തല ഉൽഘടനം നഗരസഭാ ചെയർ പേഴ്സൻ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.

## Article Content

സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് വെച്ച് തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ നഗര സഭാ തല ഉൽഘടനം നഗരസഭാ ചെയർ പേഴ്സൻ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ കൊടിയിൽ സലീം അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കദീജ കെ.പി. Jhiമാരായ ബിജോ പി ജോസഫ്, അർച്ചന, യൂനുസ്‌ മാഷ്,സാബിറ ടീച്ചർ, എന്നിവർ പ്രസംഗിച്ചു.HI എം അബദുൽ സത്താർ സ്വാഗതവും സുഹൈൽ മാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42793/thalipparamba-municipality-cleaning)