---
title: "കോണ്‍ഗ്രസ്സ് നേതാവ് സി.പത്മനാഭന്‍ മാസ്റ്റര്‍ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Congress leader C. Padmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4275/congress-leader-c-padmanabhan"
published_at: "2021-10-09T09:29:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161163ca6fec_WhatsApp Image 2021-10-08 at 10.55.10 PM.jpeg"
keywords: []
---

# കോണ്‍ഗ്രസ്സ് നേതാവ് സി.പത്മനാഭന്‍ മാസ്റ്റര്‍ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം: കോൺഗ്രസ്സ് നേതാവ് സി.പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി

## Article Content

പരിയാരം: കോൺഗ്രസ്സ് നേതാവ് സി.പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി

കല്യാശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് കാപ്പാടൻ ശശിധരൻ, ബ്ലോക്ക് സെക്രട്ടറിമാരായ പി.വി.രാമചന്ദ്രൻ ,സുരേശൻ പാച്ചേനി,വി.വി.ജാനകി ,വി .വി .സി .ബാലൻ ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ്പി.വി.സജീവൻ,പി.വി.ഗോപാലൻ,എ.ടി.ജനാർദ്ദനൻ,എം.വി.രാജൻ,കെ.പുരുഷോത്തമൻ,എ.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4275/congress-leader-c-padmanabhan)