---
title: "വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ"
english_title: "suiside payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42746/suiside-payyannur"
published_at: "2022-05-14T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f773f66755_download.jpg"
keywords: []
---

# വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **പയ്യന്നൂർ: **മകൻ വാഹനാപകടത്തിൽ മരണപ്പെട്ട മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കണ്ടോത്ത് എം.വി.റോഡിലെ പ്രഭാകരൻ്റെ ഭാര്യ കെ.വി.ശ്രീജ യാണ് തൂങ്ങി മരിച്ചത്.

## Article Content

**പയ്യന്നൂർ: **മകൻ വാഹനാപകടത്തിൽ മരണപ്പെട്ട മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കണ്ടോത്ത് എം.വി.റോഡിലെ പ്രഭാകരൻ്റെ ഭാര്യ കെ.വി.ശ്രീജ യാണ് തൂങ്ങി മരിച്ചത്.

വീടിൻ്റെ മുകൾ നിലയിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്.ആറ് മാസം മുമ്പ് വാഹനാപകടത്തെ തുടർന്ന് ഇവരുടെ മകൻ മരണപ്പെട്ടിരുന്നു.

മാനസികമായി തകർന്ന വീട്ടമ്മ കടുത്ത മനോവിഷമത്തിലായിരുന്നു.പയ്യന്നൂർ പോലീസ്മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42746/suiside-payyannur)