---
title: "'തെളിനീർ  ഒഴുകും നവകേരളം'; തളിപ്പറമ്പ നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു"
english_title: "thelineer ozhukum navakerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42673/thelineer-ozhukum-navakerala"
published_at: "2022-05-14T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f27ebc1b7d_Untitled-2 web.jpg"
keywords: []
---

# 'തെളിനീർ  ഒഴുകും നവകേരളം'; തളിപ്പറമ്പ നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ;** തെളിനീർ ഒഴുകും നവ കേരളം തളിപ്പറമ്പ നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു .ജലയാത്രയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം ചെയിതു .

## Article Content

**തളിപ്പറമ്പ;** തെളിനീർ ഒഴുകും നവ കേരളം തളിപ്പറമ്പ നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു .ജലയാത്രയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം ചെയിതു .

കുപ്പം (ചാലത്തൂർ) പുഴയിൽ ബോട്ട് യാത്രയും കുപ്പം (ഒന്ന്, രണ്ട് ) വാർഡുകളിൽ ജലനടത്തവും നടത്തി വാർഡ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ പുഴകളും ജല സ്രോതസ്സുകളും മാലിന്യ മുക്തമാക്കാൻ തീരുമാനിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ, കദീജ കെ.പി.കൗൺസിലർമാരായ ഒ.സുഭാഗ്യം, വൽസരാജൻ, കൊടിയിൽ സലീം, രമേശൻ, ഇ കുഞ്ഞിരാമൻ, ഗോപിനാഥ്, . വി വിജയൻ.കെ.എം.മുഹമ്മദ് കുഞ്ഞി, സുരേഷ് പി.വി ,, റഹ്മത്ത് ബീഗം, , വനജ ഡി., വാസന്തി പി.വി.സജീറ, എം..പി.വത്സല, നഗരസഭാ സിക്രട്ടറി എം.എസ് ശ്രീരാഗ് ഓവർസിയർ പ്രജീഷ് JHI മാരായ ബിജോ പി ജോസഫ്, സൂരജ്, അർച്ചന ,ദീപ, തുടങ്ങിയവർ പങ്കെടുത്തു. കെ. എം ലത്തീഫ് സ്വാഗതവും HI എംഅബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42673/thelineer-ozhukum-navakerala)