---
title: "പ്രസവത്തെ തുടർന്ന് യുവതി മരിച്ചു"
english_title: "The woman died after giving birth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42671/the-woman-died-after-giving-birth"
published_at: "2022-05-14T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f244c2bcad_Untitled-2 web.jpg"
keywords: []
---

# പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

> **Lead Summary:** **ബക്കളം :** പ്രസവത്തെ തുടർന്ന് കടമ്പേരി കവ ലക്ക് സമീപത്തെ കൊയിലേരിയൻ ഹൗസിൽ ജിഷ ദിലീപ് മരിച്ചു . ബ്ലീഡിങ് ആണ് മരണ കാരണം.

## Article Content

**ബക്കളം :** പ്രസവത്തെ തുടർന്ന് കടമ്പേരി കവ ലക്ക് സമീപത്തെ കൊയിലേരിയൻ ഹൗസിൽ ജിഷ ദിലീപ് മരിച്ചു . ബ്ലീഡിങ് ആണ് മരണ കാരണം.

അച്ഛൻ : ജോഷി . അമ്മ : സാവിത്രി ( കണ്ണാടിപറമ്പ് ) . ഭർത്താവ് : വി.ദിലീപൻ ( രാംദേവ് കൺസ്ട്ര ക്ഷൻ കമ്പനി ) . മകൻ : നീരവ് കൃഷ്ണ. സഹോദരൻ : ജോബി ( ഗൾഫ് ) . സംസ്കാരം ശനിയാഴ്ച 11 – ന് കടമ്പേരി സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42671/the-woman-died-after-giving-birth)