---
title: "തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം"
english_title: "clash in thalassery engineering college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42541/clash-in-thalassery-engineering-college"
published_at: "2022-05-13T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e20bbf3878_vac.jpg"
keywords: []
---

# തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

> **Lead Summary:** തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. 3 പേര്‍ക്ക് പരിക്കേറ്റു. ആര്‍ട്‌സ് ഫെസ്റ്റിവലിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവര്‍ തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. കോളേജ് താല്‍ക്കാലികമായി അടച്ചു.

## Article Content

തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. 3 പേര്‍ക്ക് പരിക്കേറ്റു. ആര്‍ട്‌സ് ഫെസ്റ്റിവലിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവര്‍ തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. കോളേജ് താല്‍ക്കാലികമായി അടച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42541/clash-in-thalassery-engineering-college)