---
title: "750 രൂപ ഇനി കണ്ണൂർ ചുറ്റിക്കാണാം കെഎസ്ആർടിസിയോടൊപ്പം: മലയോരടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഉല്ലാസയാത്ര"
english_title: "k srtc tourism package"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42240/k-srtc-tourism-package"
published_at: "2022-05-12T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c8d048f284_ksrtc.jpg"
keywords: []
---

# 750 രൂപ ഇനി കണ്ണൂർ ചുറ്റിക്കാണാം കെഎസ്ആർടിസിയോടൊപ്പം: മലയോരടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഉല്ലാസയാത്ര

> **Lead Summary:** സഞ്ചാരപ്രിയരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും മേയ് 15 ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നു.

## Article Content

സഞ്ചാരപ്രിയരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും മേയ് 15 ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നു.

ഈ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നും ഏകദേശം 50 കിലോമീറ്ററിൽ അധികം ദുരമുണ്ട്. 750 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

9436131288

8089463675

9074165915

കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://my.artibot.ai/budget-tour

കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021

ലാൻഡ്ലൈൻ - 0471-2463799 18005994011

എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972 ബഡ്ജ്ജറ്റ് ടൂറിസം സെൽ ഇമെയിൽ-btc.ksrtc@kerala.gov.in

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42240/k-srtc-tourism-package)