---
title: "പറശ്ശിനി റോഡിനു സമീപം ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം "
english_title: "Goods auto accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42173/goods-auto-accident"
published_at: "2022-05-11T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bd2cdcaaed_Screenshot_2022_0511_191604-705x475.jpg"
keywords: []
---

# പറശ്ശിനി റോഡിനു സമീപം ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം 

> **Lead Summary:** പറശ്ശിനി റോഡിനു സമീപം ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ഡ്രൈവറും സഹയാത്രികനും അദ്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

പറശ്ശിനി റോഡിനു സമീപം ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ഡ്രൈവറും സഹയാത്രികനും അദ്ഭുതകരമായി രക്ഷപ്പെട്ടു.

പറശ്ശിനി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സാണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെമറിഞ്ഞത്.

സ്ഥിരം അപകടസ്ഥലമായ ഇവിടെ റോഡിന് കൈവരിയില്ലാത്തതാണ് ഗുഡ്‌സ് താഴ്ച്ചയിലെക്ക് മറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42173/goods-auto-accident)