---
title: "'തെളിനീർ ഒഴുകും നവകേരളം': തളിപ്പറമ്പ് മുനിസിപ്പൽ തല യോഗം നടത്തി"
english_title: "thalipparamba municippal meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42126/thalipparamba-municippal-meeting"
published_at: "2022-05-11T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ba4822966c_Untitled-2 web.jpg"
keywords: []
---

# 'തെളിനീർ ഒഴുകും നവകേരളം': തളിപ്പറമ്പ് മുനിസിപ്പൽ തല യോഗം നടത്തി

> **Lead Summary:** **തളിപ്പറമ്പ്; ** തെളിനീർ ഒഴുകും നവ കേരളം മുനിസിപ്പൽ തല യോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം ചെയിതു .

## Article Content

**തളിപ്പറമ്പ്; ** തെളിനീർ ഒഴുകും നവ കേരളം മുനിസിപ്പൽ തല യോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം ചെയിതു .

സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ, എം.കെ.ഷ ബിത, റജുല പി., കദീജ കെ.പി.കൗൺസിലർമാരായ ഒ.സുഭാഗ്യം, സുരേഷ് പി.വി., വി വിജയൻ.കെ.എം.മുഹമ്മദ് കുഞ്ഞി,കെ.എം ലത്തീഫ് ,സാഹിദ പി.കെ., റഹ്മത്ത് ബീഗം, റസിയ പി.കെ, വനജ ഡി., വാസന്തി പി.വി. |വത്സല, സജീവൻ റവന്യൂ സൂപ്രണ്ട്, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൺ പി.പി.സുകുമാരൻ, വില്ലേജ് ഓഫീസർ അബ്ദുറഹിമാൻ, സുഹൈൽ മാഷ് (എസ്.പി.സി.) സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ, (മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂൾ) കെ.വി മുഹമ്മദ് കുഞ്ഞി കെ.എസ്.റിയാസ് (വ്യാപാരി വ്യവസായി എകോപന സമിതി) (വ്യാപാരി വ്യവസായി സമിതി) ലക്ഷമണൻ (ഹോട്ടൽ അസോസിയേഷൻ) പ്രസംഗിച്ചു . HI എം. അബ്ദുൽ സത്താർ സ്വഗതവും Jhi ബിജോ പി ജോസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42126/thalipparamba-municippal-meeting)