---
title: "കാർഷിക ഗ്രാമ വികസന ബേങ്കിന്റെ തളിപ്പറമ്പ് ഹെഡ് ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ച ഗ്രിഡ് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു"
english_title: "Minister MV Govindan Mash inaugurated the Grid Solar Power Plant at the Taliparamba Head Office Building of the Agricultural Rural Development Bank."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4199/minister-mv-govindan-mash-inaugurated-the-grid-solar-power-plant-at-the-taliparamba-head-office-building-of-the-agricultural-rural-development-bank"
published_at: "2021-10-08T17:32:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6160335d7cc84_news-card-web.jpg"
keywords: []
---

# കാർഷിക ഗ്രാമ വികസന ബേങ്കിന്റെ തളിപ്പറമ്പ് ഹെഡ് ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ച ഗ്രിഡ് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് പ്രാഥമിക കാർഷിക ഗ്രാമ വികസന ബേങ്കിന്റെ തളിപ്പറമ്പ് ഹെഡ് ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ച ഗ്രിഡ് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് പ്രാഥമിക കാർഷിക ഗ്രാമ വികസന ബേങ്കിന്റെ തളിപ്പറമ്പ് ഹെഡ് ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ച ഗ്രിഡ് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു.

10 കിലോവാട്ട് പ്ലാന്റിൽ നിന്നും ദിനം പ്രതി 40-45 യൂനിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയും. ബേങ്കിന്റെ ആവശ്യം കഴിച്ച് ബാക്കി KSEB ക്ക് നൽകും. ആകെ 492000 രൂപ ചെലവായി. 168000 രൂപയാണ് പ്രതിവർഷ കറന്റ് ചെലവ്. ഊർജമിത്രയാണ് പ്ലാന്റ് സ്ഥാപിച്ചത്.

സി പി ഐ എം ഏരിയാ സെകട്ടറി കെ സന്തോഷ്, ടി ബാലകൃഷ്ണൻ, വി ജയൻ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4199/minister-mv-govindan-mash-inaugurated-the-grid-solar-power-plant-at-the-taliparamba-head-office-building-of-the-agricultural-rural-development-bank)