---
title: "കെ എ എസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ  ഒന്നാം റാങ്ക് നേടിയ അഖില ചാക്കോയെ  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു."
english_title: "Minister MV Govindan Master congratulated Akhila Chacko who secured first rank in the second stream in the KAS examination."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4197/minister-mv-govindan-master-congratulated-akhila-chacko-who-secured-first-rank-in-the-second-stream-in-the-kas-examination"
published_at: "2021-10-08T17:27:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61603256b8915_news-card-w.jpg"
keywords: []
---

# കെ എ എസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ  ഒന്നാം റാങ്ക് നേടിയ അഖില ചാക്കോയെ  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു.

> **Lead Summary:**  **തളിപ്പറമ്പ്:** കെ എ എസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് നേടിയ തൃച്ചംബരം സ്വദേശിനി അഖില ചാക്കോയെ ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു.

## Article Content

 **തളിപ്പറമ്പ്:** കെ എ എസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് നേടിയ തൃച്ചംബരം സ്വദേശിനി അഖില ചാക്കോയെ ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു.

സി പി ഐ എം ഏരിയാ സെകട്ടറി കെ സന്തോഷ്, ടി ബാലകൃഷ്ണൻ, വി ജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4197/minister-mv-govindan-master-congratulated-akhila-chacko-who-secured-first-rank-in-the-second-stream-in-the-kas-examination)