---
title: "നിര്യാതനായ സഖാവ് ടി പ്രദീപന്റെ വീട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു."
english_title: "Home Minister MV Govindan Master visited the house of the late Comrade T Pradeep."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4193/home-minister-mv-govindan-master-visited-the-house-of-the-late-comrade-t-pradeep"
published_at: "2021-10-08T17:19:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61603063f04c5_news-card-we.jpg"
keywords: []
---

# നിര്യാതനായ സഖാവ് ടി പ്രദീപന്റെ വീട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

> **Lead Summary:**  **തളിപ്പറമ്പ്;** കഴിഞ്ഞ ദിവസം നിര്യാതനായ കൂവോട്ടെ സഖാവ് ടി പ്രദീപന്റെ വീട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

## Article Content

 **തളിപ്പറമ്പ്;** കഴിഞ്ഞ ദിവസം നിര്യാതനായ കൂവോട്ടെ സഖാവ് ടി പ്രദീപന്റെ വീട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട പ്രദീപന് രണ്ടര പതിറ്റാണ്ടിലേറെയായി താങ്ങും തണലുമായി നിന്ന അമ്മയേയും സഹോദരങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു.

പാർട്ടി നേതാക്കൾ സി പി ഐ എം ഏരിയാ സെകട്ടറി കെ സന്തോഷ്, ടി ബാലകൃഷ്ണൻ, വി ജയൻ എന്നിവരും കൂടെയുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4193/home-minister-mv-govindan-master-visited-the-house-of-the-late-comrade-t-pradeep)