ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്: പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചു

ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്: പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചു
May 10, 2022 06:05 PM | By Thaliparambu Editor

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകൾ തട്ടുകടകൾ ബേക്കറികൾ, മീൻ ഇറച്ചി കടകൾ എന്നിവിടങ്ങളിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ റെയ്ത് നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

പഴകിയ ചിക്കൻ ചോറ്, ചെമ്മീൻ, കാലാവധി അവസാനിച്ച പാക്കറ്റ് പാൽ എന്നിവ പിടിച്ചെടുത്ത് സരിപ്പിച്ചു. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നവരും, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം ഒഴുക്കിയവക്കെതിരെയും നോട്ടീസ് നൽകി.

വൃത്തിഹീനമായതും പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതുമായ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടാൻ നിർദ്ദേശ നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

പഞ്ചായത്ത് സെക്രട്ടറി എ വി. പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവദാസൻ, സന്തോഷ് കുമാർ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത് കുമാർ, ബെർലിൻ മഹേഷ് എന്നിവർ നേതൃത്വം നൽകി 11 സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു.

hotel raid in chapparappadavu

Next TV

Related Stories
മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Apr 26, 2024 11:24 AM

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

Apr 26, 2024 11:10 AM

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
Top Stories










News Roundup