---
title: "വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Obituary mattannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41542/obituary-mattannur"
published_at: "2022-05-08T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277e9794ba04_IMG-20220508-WA0042.jpg"
keywords: []
---

# വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  **മട്ടന്നൂർ: **വിദ്വാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി .

## Article Content

 **മട്ടന്നൂർ: **വിദ്വാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി .

പുന്നാട് സ്വദേശിനി ജഹാന ഷെറിൻ ( 19 ) നെ ആണ് – കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സെയിദ് – മുനീറ ദമ്പതികളുടെ മകളാണ് . സഹോദരൻ : നിഹാൽ . എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിനിയാണ് ജഹാന .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41542/obituary-mattannur)