---
title: "യുവതിയെയും 6 മാസം പ്രായമായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The woman and her 6-month-old baby were found dead in a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41286/the-woman-and-her-6-month-old-baby-were-found-dead-in-a-well"
published_at: "2022-05-07T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627614c1104d8_Untitled-2 web.jpg"
keywords: []
---

# യുവതിയെയും 6 മാസം പ്രായമായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചൊക്ലി:** ചൊക്ലിക്കടുത്ത തീർത്തിക്കോട്ട് കുനിയിൽ ജോസ്ന യേയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**ചൊക്ലി:** ചൊക്ലിക്കടുത്ത തീർത്തിക്കോട്ട് കുനിയിൽ ജോസ്ന യേയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ശനിയാഴ്ച രാവിലെ വീട്ടുകാരാണ് വാതിൽ തുറന്നിട്ടത് കണ്ട് പരിശോധിച്ചപ്പോൾ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിഷ്യനായ നിവേദിൻ്റെ ഭാര്യയാണ് ജോസ്ന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41286/the-woman-and-her-6-month-old-baby-were-found-dead-in-a-well)