---
title: "മൂന്ന് ലിറ്റർ ചാരായവുമായി യുവാവിനെ പിടികൂടി കേസെടുത്തു "
english_title: "with three liters of liquor and a case was registered against him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41183/with-three-liters-of-liquor-and-a-case-was-registered-against-him"
published_at: "2022-05-06T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627535f772495_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# മൂന്ന് ലിറ്റർ ചാരായവുമായി യുവാവിനെ പിടികൂടി കേസെടുത്തു 

> **Lead Summary:** **ആലക്കോട്: **ആലക്കോട് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെയും പാർട്ടിയും മണ്ടളം , പുല്ലം വനം, കൈതളം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ന്യൂനടുവിൽ പ്രാൻ വീട്ടിൽ സനീഷ് പി.കെ നെ പുല്ലംവനം എന്ന സ്ഥലത്ത് വച്ച് 3ലിറ്റർ ചാരായം കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

**ആലക്കോട്: **ആലക്കോട് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെയും പാർട്ടിയും മണ്ടളം , പുല്ലം വനം, കൈതളം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ന്യൂനടുവിൽ പ്രാൻ വീട്ടിൽ സനീഷ് പി.കെ നെ പുല്ലംവനം എന്ന സ്ഥലത്ത് വച്ച് 3ലിറ്റർ ചാരായം കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാന്റ് ചെയ്തു. സംഘത്തിൽൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.സാജൻസിവിൽ എക്സൈസ് ഓഫീസർമാരായ വി. ധനേഷ് , സി.കെ ഷിബു ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41183/with-three-liters-of-liquor-and-a-case-was-registered-against-him)