---
title: "കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി"
english_title: "suiside in puthiyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41069/suiside-in-puthiyangadi"
published_at: "2022-05-06T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274b531107da_Untitled-2 web.jpg"
keywords: []
---

# കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** പുതിയങ്ങാടി ബീച്ച് റോഡിനു സമീപത്തെ എസ്.എച്ച്.അർ ഷാദിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . പുന്നക്കൻ ആരിഫിന്റെയും പരേതയായ എസ്.എച്ച്.അഫ്സത്തിന്റെയും മനാണ് . സഹോദരങ്ങൾ : അഫ്സൽ , ആഷിഫ് അസീന , ആബിദ .

## Article Content

പുതിയങ്ങാടി ബീച്ച് റോഡിനു സമീപത്തെ എസ്.എച്ച്.അർ ഷാദിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . പുന്നക്കൻ ആരിഫിന്റെയും പരേതയായ എസ്.എച്ച്.അഫ്സത്തിന്റെയും മനാണ് . സഹോദരങ്ങൾ : അഫ്സൽ , ആഷിഫ് അസീന , ആബിദ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41069/suiside-in-puthiyangadi)