---
title: "തേജസ്വി വിനോദിനെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "Tejaswi Vinod was lauded for leading the Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4106/tejaswi-vinod-was-lauded-for-leading-the-congress-committee"
published_at: "2021-10-08T11:02:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd7f761095_news-card-web98.jpg"
keywords: []
---

# തേജസ്വി വിനോദിനെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** **പരിയാരം**: കിം ഫാർമസി പരിക്ഷയിൽ രണ്ടാം റാങ്ക് നേടിയ പരിയാരം എമ്പേറ്റിലെ തേജസ്വി വിനോദിനെ എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**പരിയാരം**: കിം ഫാർമസി പരിക്ഷയിൽ രണ്ടാം റാങ്ക് നേടിയ പരിയാരം എമ്പേറ്റിലെ തേജസ്വി വിനോദിനെ എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഇ വിജയൻ മാസ്റ്റർ മൊമെൻ്റോ നൽകി ആദരിച്ചു. പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. പി.വി.മോഹനൻ, വി.വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4106/tejaswi-vinod-was-lauded-for-leading-the-congress-committee)