---
title: "കീം പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ച തേജസ്വി വിനോദിന് എം എസ് എഫ് പരിയാരം കമ്മിറ്റി ഉപഹാരം നൽകി"
english_title: "The MSF Pariyaram Committee presented a gift to Tejaswi Vinod, who bagged the second position in the Pharmacy category in the Keem examination."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4104/the-msf-pariyaram-committee-presented-a-gift-to-tejaswi-vinod-who-bagged-the-second-position-in-the-pharmacy-category-in-the-keem-examination"
published_at: "2021-10-08T10:56:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd6ad8dabb_news-card-web.jpg"
keywords: []
---

# കീം പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ച തേജസ്വി വിനോദിന് എം എസ് എഫ് പരിയാരം കമ്മിറ്റി ഉപഹാരം നൽകി

> **Lead Summary:** **പരിയാരം;** 2021 കീം എൻട്രൻസ് പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ പരിയാരം എമ്പേറ്റിലെ തേജസ്വി വിനോദിനുള്ള എം എസ് എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എം എസ് എഫ്സംസ്ഥാന ഉപാദ്ധ്യക്ഷൻ ശജീർ ഇക്ബാൽ നൽകി.

## Article Content

**പരിയാരം;** 2021 കീം എൻട്രൻസ് പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ പരിയാരം എമ്പേറ്റിലെ തേജസ്വി വിനോദിനുള്ള എം എസ് എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എം എസ് എഫ്സംസ്ഥാന ഉപാദ്ധ്യക്ഷൻ ശജീർ ഇക്ബാൽ നൽകി.

മുസ്‌ലിം ലീഗ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൽ ഷുക്കൂർ, ഉമൈർ. കെ.യു. അഷ്ഫാഖ് കൊടിയിൽ, ഫായിസ് മുക്കുന്ന്, റാഈസ് അരിപ്പാമ്പ്ര തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4104/the-msf-pariyaram-committee-presented-a-gift-to-tejaswi-vinod-who-bagged-the-second-position-in-the-pharmacy-category-in-the-keem-examination)