---
title: "പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കുന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കുക "
english_title: "Pazhassi dam open today "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40717/pazhassi-dam-open-today"
published_at: "2022-05-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62720e19b41b3_Pazhassi_Dam.jpg"
keywords: []
---

# പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കുന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കുക 

> **Lead Summary:** **മട്ടന്നൂർ: **മഴ ശക്തമായി തുടരുന്നതിനാലും,ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (മെയ് 4) ഭാഗികമായി തുറക്കുന്നതാണ്. പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മട്ടന്നൂർ: **മഴ ശക്തമായി തുടരുന്നതിനാലും,ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (മെയ് 4) ഭാഗികമായി തുറക്കുന്നതാണ്. പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40717/pazhassi-dam-open-today)