---
title: "സി എച്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഈദ് ഇശൽ നൈറ്റ് നാളെ ചെറിയ പെരുന്നാൾ ദിനത്തിൽ"
english_title: "c h arts and sportsvclub ishal night"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40374/c-h-arts-and-sportsvclub-ishal-night"
published_at: "2022-05-02T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f72545de5f_vac.jpg"
keywords: []
---

# സി എച്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഈദ് ഇശൽ നൈറ്റ് നാളെ ചെറിയ പെരുന്നാൾ ദിനത്തിൽ

> **Lead Summary:** **തളിപ്പറമ്പ : **നോർത്ത് കുപ്പം സി എച്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈദ് ഇശൽ നൈറ്റ് നാളെ ചെറിയ പെരുന്നാൾ സുദിനത്തിൽ വൈകുന്നേരം 07 മണി മുതൽ നോർത്ത് കുപ്പം സി എച്ച് സ്പോർട്സ് അരീനയിൽ വെച്ച് നടക്കും.

## Article Content

**തളിപ്പറമ്പ : **നോർത്ത് കുപ്പം സി എച്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈദ് ഇശൽ നൈറ്റ് നാളെ ചെറിയ പെരുന്നാൾ സുദിനത്തിൽ വൈകുന്നേരം 07 മണി മുതൽ നോർത്ത് കുപ്പം സി എച്ച് സ്പോർട്സ് അരീനയിൽ വെച്ച് നടക്കും.

ടീം മെഹ്ഫിൽ നോർത്ത് കുപ്പം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്,ഹരിത യൂത്ത് ഫ്രണ്ട്‌സ് അവതരിപ്പിക്കുന്ന കോൽക്കളി,ഹാരിസ് അസ്ഹരി പുളിങ്ങോമിന്റെ നേതൃത്വത്തിൽ അഹ്ബാബുൽ മുസ്ത്വഫ ബുർദ ടീം അവതരിപ്പിക്കുന്ന തസ്‌നീമേ ഇഷ്‌ഖ്,നശീദ,ഖവാലി,ബുർദ:മജ്‌ലിസ് എന്നിവ നടക്കും.മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40374/c-h-arts-and-sportsvclub-ishal-night)