---
title: "മുക്കോല ശാഖ മുസ്‌ലിം ലീഗ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "mukkola muslim league eid kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40346/mukkola-muslim-league-eid-kit"
published_at: "2022-05-02T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f55270ac9d_vac.jpg"
keywords: []
---

# മുക്കോല ശാഖ മുസ്‌ലിം ലീഗ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** മുക്കോല ശാഖ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, msf കമ്മിറ്റികളുടെ സംയുക്തഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീർ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മുക്കോലയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

മുക്കോല ശാഖ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, msf കമ്മിറ്റികളുടെ സംയുക്തഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീർ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മുക്കോലയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് ഓലിയൻ ജാഫർ വാർഡ് മുസ്‌ലിം ലീഗ് പ്രഡിഡന്റ് ഹസ്സൻ മാടാളൻ സെക്രട്ടറി സഹദ് മലിക്കൻ, ഷക്കീർ മുത്തൂട്ടി, മുനീർ കെ, ഇസ്മായിൽ പി വി, മുസ്തഫ കാരാപ്പി, മുഫീദ് കുട്ടുക്കൻ, ജലീൽ പള്ളക്കൻ, പി വി ശിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40346/mukkola-muslim-league-eid-kit)