---
title: "റമദാൻ റിലീഫിന്റെ ഭാഗമായി തയ്യിൽ മിഷിൻ വിതരണം ചെയ്തു"
english_title: "Tailoring machine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40283/tailoring-machine"
published_at: "2022-05-01T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e925e9114f_IMG-20220501-WA0035.jpg"
keywords: []
---

# റമദാൻ റിലീഫിന്റെ ഭാഗമായി തയ്യിൽ മിഷിൻ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ : **ദുബൈ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി തയ്യിൽ മിഷിൻ വിതരണം ചെയ്തു.

## Article Content

**തളിപ്പറമ്പ : **ദുബൈ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി തയ്യിൽ മിഷിൻ വിതരണം ചെയ്തു.

പരിയാരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ വിതരണം ചെയ്തു.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ അബ്ദുൽ ഷുക്കൂർ ,കെ എം സി സി മണ്ഡലം കോർഡിനേറ്റർ മുസ്തഫകൊടിപോയിൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ സലാം കമ്പിൽ ,

പരിയാരം ശാഖ പ്രസിഡന്റ ഉമ്മർകുട്ടി , സെക്രട്ടറി ഹനീഫ ,മഹമൂദ് ,മുസ്തഫ പി , എം.സഹീദ്,ടി.കെ.ഹംസ, എ.പി.ഹംസ, എം.വി. അഷ്‌റഫ് കെ എം സി സി നേതാക്കളായ അഷ്റഫ് വളക്കൈ , വി.എം ഷാജഹാൻ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40283/tailoring-machine)