---
title: "മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "Iftar kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40266/iftar-kit"
published_at: "2022-05-01T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e61a98b374_IMG-20220501-WA0028.jpg"
keywords: []
---

# മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ട് കെ.വി അബുബക്കർ ഹാജി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ട് കെ.വി അബുബക്കർ ഹാജി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ,മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റി പ്രസിഡണ്ട് ഫിറോസ് കെ.പി, ജനറൽ സിക്രട്ടറി മുഹമ്മദ് ഷാഫി.കെ, മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡണ്ട് കെ.പി നൗഷാദ്, റാഷിദ് കപ്പാലം, കൊടിയിൽ അബ്ദുൽ റഹ്മാൻ, അബ്ബാസ് കപ്പാലം, ജാബിർ കെ.പി, മുജിബ് ഹബീബ് നഗർ, മുസ്തഫ കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40266/iftar-kit)