---
title: "ഇരിങ്ങൽ പോത്തേരതോട് ശുചീകരിച്ചു"
english_title: "Iringal pothera thod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40264/iringal-pothera-thod"
published_at: "2022-05-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e60b13eb73_IMG-20220501-WA0025.jpg"
keywords: []
---

# ഇരിങ്ങൽ പോത്തേരതോട് ശുചീകരിച്ചു

> **Lead Summary:**  **പരിയാരം:**തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങൽ പോത്തേര തോട് ശുചീകരിച്ചു.

## Article Content

 **പരിയാരം:**തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങൽ പോത്തേര തോട് ശുചീകരിച്ചു.

  ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ പി.വി.സജീവൻ നിർവഹിച്ചു സി വി പ്രശാന്ത് , വി.ബി കുബേരൻ നമ്പൂതിരി , കെ തമ്പാൻ നമ്പ്യാർ കെ വി രാഘവൻ, കെ വി കരുണാകരൻ ,പി ഓമന, ലീലാവതി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40264/iringal-pothera-thod)