---
title: "മുയ്യം സ്വദേശി പി വാസു നിര്യാതനായി"
english_title: "p vasu passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40125/p-vasu-passes-away"
published_at: "2022-04-30T16:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d173c56ed1_Untitled-2 web.jpg"
keywords: []
---

# മുയ്യം സ്വദേശി പി വാസു നിര്യാതനായി

> **Lead Summary:** മുയ്യം പള്ളിവയൽ സ്വദേശിയും പയ്യാവൂർ താമസക്കാരനുമായ പി വാസു 68 വയസ്സ് അന്തരിച്ചു.

## Article Content

മുയ്യം പള്ളിവയൽ സ്വദേശിയും പയ്യാവൂർ താമസക്കാരനുമായ പി വാസു 68 വയസ്സ് അന്തരിച്ചു.

ഭാര്യ. രാധ. മക്കൾ. ശിൽപ . അതുൽ . സഹോദരങ്ങൾ: പി ജാനകി (സിപിഐ എം മുയ്യം ബ്രാഞ്ച് മെബർ . ഡയരക്ടർ കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക് ) പി സുരേന്ദ്രൻ (കേരളാ വാട്ടർ അതോററ്റി എംപ്ലോയിസ് യൂനിയൻ മുൻ ജില്ലാ സെക്രട്ടറി, സിപിഐഎം മുണ്ടപ്പലം ബ്രാഞ്ച് സെക്രട്ടറി ) .പി രോഹിണി പള്ളിവയൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40125/p-vasu-passes-away)