---
title: "അഭയം വുമൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 100 കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "abhayam charitable trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40076/abhayam-charitable-trust"
published_at: "2022-04-30T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cdba282cd5_Untitled-2 web.jpg"
keywords: []
---

# അഭയം വുമൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 100 കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതും തളിപ്പറമ്പ് കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായ അഭയം വുമൺസ് ചാരിറ്റബിൾ ട്രസ്റ്റ് അനാഥകളും അഗതികളും ആയിട്ടുള്ള 100 കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

## Article Content

നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതും തളിപ്പറമ്പ് കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായ അഭയം വുമൺസ് ചാരിറ്റബിൾ ട്രസ്റ്റ് അനാഥകളും അഗതികളും ആയിട്ടുള്ള 100 കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

ആധുനിക ജീവിതത്തിലെ തിരക്കിനിടയിലും അശരണരുടെ കണ്ണീരൊപ്പാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതാണ് 'അഭയം' ലക്ഷ്യമാക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40076/abhayam-charitable-trust)