---
title: "തളിപ്പറമ്പ ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "eid dress given by muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/40044/eid-dress-given-by-muslim-league"
published_at: "2022-04-30T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cb20651c66_vac.jpg"
keywords: []
---

# തളിപ്പറമ്പ ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റിന്റെ വിതരണം തളിപ്പറമ്പ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ സാഹിബ്‌ നിർവഹിച്ചു.

## Article Content

ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റിന്റെ വിതരണം തളിപ്പറമ്പ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ സാഹിബ്‌ നിർവഹിച്ചു.

വാർഡ് പ്രസിഡണ്ട്‌ പറമ്പിൽ അബ്ദു റഹ്‌മാൻ, സെക്രട്ടറി എ പി സത്താർ, എം പി ഇബ്രാഹിം, അഷ്‌റഫ്‌ പികെ, നാസർ എ പി, റാഫി കപ്പാലം, യുവാവ് അബ്‌ദുള്ള അഷ്‌റഫ്‌ കെ.ഒ, സി കെ അയൂബ്, മഹമൂദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/40044/eid-dress-given-by-muslim-league)