---
title: "സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗര പ്രദേശങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കി"
english_title: "powercut in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39921/powercut-in-kerala"
published_at: "2022-04-29T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b91aa1ec3d_images (15).jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗര പ്രദേശങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കി

> **Lead Summary:**  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ടാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.

## Article Content

 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ടാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39921/powercut-in-kerala)