---
title: "തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു "
english_title: "The student died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39751/the-student-died"
published_at: "2022-04-28T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a3e6060084_images (1).jpg"
keywords: []
---

# തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു 

> **Lead Summary:** **പരിയാരം : **തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു.മാത്തിൽ ടൗണിന് സമീപം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമത്ത് അൻഫിയ യാണ് മരണപ്പെട്ടത്.

## Article Content

**പരിയാരം : **തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു.മാത്തിൽ ടൗണിന് സമീപം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമത്ത് അൻഫിയ യാണ് മരണപ്പെട്ടത്.

അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന 14കാരി ഇന്ന് പുലർച്ചെ 5.45 ഓടെ മരണപ്പെട്ടു.അമ്മ . താഹിറ എസ്.ബി.ഐ. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39751/the-student-died)