---
title: "ഒറ്റനമ്പർ ചൂതാട്ടം: ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ "
english_title: "Crime "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39678/crime"
published_at: "2022-04-27T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626979316f521_arrest-1.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം: ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ 

> **Lead Summary:** ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ആൾ അറസ്റ്റിൽ. അയക്കാത്തെ പി മുസ്തഫയെ ആണ് എസ്ഐ ഗംഗാധരന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ആൾ അറസ്റ്റിൽ. അയക്കാത്തെ പി മുസ്തഫയെ ആണ് എസ്ഐ ഗംഗാധരന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തളിപ്പറമ്പ് മെയിൻ റോഡിലെ സഹകരണ കാന്റീൻ സമീപത്തുവെച്ച് ഇന്നലെ ഉച്ചയോടെയാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39678/crime)