---
title: "ശ്രീകണ്ഠാപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു "
english_title: "Bike accident sreekandapuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39584/bike-accident-sreekandapuram"
published_at: "2022-04-27T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268ef20086fd_IMG-20220427-WA0015.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു 

> **Lead Summary:** **ശ്രീകണ്ഠാപുരം: **ശ്രീകണ്ഠാപുരം കോട്ടൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ ഇരിക്കൂർ വയക്കാൻ കോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ മരിച്ചു.

## Article Content

**ശ്രീകണ്ഠാപുരം: **ശ്രീകണ്ഠാപുരം കോട്ടൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ ഇരിക്കൂർ വയക്കാൻ കോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ മരിച്ചു.

ശ്രീകണ്ഠപുരം സാമാ ബസാറിലെ ജൻ്റ്സ് വേൾഡ് സ്റ്റാഫാണ് മരണപ്പെട്ട മുനവ്വീർ.

രാവിലെ ഒമ്പത് മണിയോടെ ജോലിക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് കോട്ടൂർ സ്കൂളിന് സമീപം മതിലിന് ഇടിച്ചാണ് അപകടം ഉണ്ടായത്.

ഉപ്പ ഖാദർ, ഉമ്മ മുനീറ, സുനീർ സഹോദരൻ മുർഷിദ സഹോദരി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39584/bike-accident-sreekandapuram)