---
title: "ജില്ലയിൽ ടർഫുകളുടെ പ്രവർത്തനം രാത്രി 12 മണി വരെ ആക്കി : ടർഫ് ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകളും നിർബന്ധം"
english_title: "turf time in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39424/turf-time-in-kannur"
published_at: "2022-04-26T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267ab88154e5_vac.jpg"
keywords: []
---

# ജില്ലയിൽ ടർഫുകളുടെ പ്രവർത്തനം രാത്രി 12 മണി വരെ ആക്കി : ടർഫ് ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകളും നിർബന്ധം

> **Lead Summary:** കണ്ണൂർ ജില്ലയിലെ ടർഫുകളുടെ പ്രവർത്തനം രാത്രി 12 മണി വരെ ആക്കി ഇത് സംബന്ധിച്ച കളക്ടർ ഉത്തരവിറക്കി പലയിടങ്ങളിലും ടർഫ് കോർട്ടിന്റെ മറവിൽ ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും നടക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ടർഫുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കി.

## Article Content

കണ്ണൂർ ജില്ലയിലെ ടർഫുകളുടെ പ്രവർത്തനം രാത്രി 12 മണി വരെ ആക്കി ഇത് സംബന്ധിച്ച കളക്ടർ ഉത്തരവിറക്കി പലയിടങ്ങളിലും ടർഫ് കോർട്ടിന്റെ മറവിൽ ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും നടക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ടർഫുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39424/turf-time-in-kannur)