---
title: "ഇരിക്കൂറിൽ ഇന്ന് മുതൽ അണ്ടർ ഗ്രൗണ്ട് കേബിളിൽ വൈദ്യുതി പ്രവഹിപ്പിക്കും "
english_title: "underground electricity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39387/underground-electricity"
published_at: "2022-04-26T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626792944d0b9_vac.jpg"
keywords: []
---

# ഇരിക്കൂറിൽ ഇന്ന് മുതൽ അണ്ടർ ഗ്രൗണ്ട് കേബിളിൽ വൈദ്യുതി പ്രവഹിപ്പിക്കും 

> **Lead Summary:** **ഇരിക്കൂർ: **ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പുതുതായി സ്ഥാപിച്ച കണിയാർവയൽ മുതൽ പെരുവളത്തുപറമ്പ് വരെയുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ, തലക്കോട് നവോദയ, ചെടിച്ചേരി ദേശമിത്രം, വയക്കര സ്വലാഹുദ്ദീൻ പള്ളി എന്നീ ട്രാൻസ്‌ഫോർമറുകൾ, പെരുവളത്ത്പറമ്പിൽ നിന്നും സ്വലാഹുദീൻ പള്ളി വരെയുള്ള 750 മീറ്റർ 11 കെ വി ലൈൻ, ബാലൻകരി മുതൽ കാഞ്ഞിലേരി വരെയുള്ള ഒരു കിലോമീറ്റർ ലൈൻ, സ്വാമിമൊട്ട മുതൽ ചിസ്തി നഗർ വരെയുള്ള എബിസി കേബിൾ എന്നിവയിൽ കൂടി ഏപ്രിൽ 26 മുതൽ വൈദ്യുതി പ്രവഹിപ്പിക്കും. ഇനി മുതൽ ഇവ സ്പർശിക്കുവാനോ വൈദ്യുതി ലൈനിന് സമീപം ഇരുമ്പ് തോട്ടി കൊണ്ടുവരാനോ, അണ്ടർ ഗ്രൗണ്ട് കേബിൾ റൂട്ടിൽ കുഴിക്കാനോ, ലൈനിനോട് ചേർന്ന് മരം നടാനോ, കെട്ടിടം നിർമ്മിക്കാനോ പാടില്ലെന്നും അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**ഇരിക്കൂർ: **ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പുതുതായി സ്ഥാപിച്ച കണിയാർവയൽ മുതൽ പെരുവളത്തുപറമ്പ് വരെയുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ, തലക്കോട് നവോദയ, ചെടിച്ചേരി ദേശമിത്രം, വയക്കര സ്വലാഹുദ്ദീൻ പള്ളി എന്നീ ട്രാൻസ്‌ഫോർമറുകൾ, പെരുവളത്ത്പറമ്പിൽ നിന്നും സ്വലാഹുദീൻ പള്ളി വരെയുള്ള 750 മീറ്റർ 11 കെ വി ലൈൻ, ബാലൻകരി മുതൽ കാഞ്ഞിലേരി വരെയുള്ള ഒരു കിലോമീറ്റർ ലൈൻ, സ്വാമിമൊട്ട മുതൽ ചിസ്തി നഗർ വരെയുള്ള എബിസി കേബിൾ എന്നിവയിൽ കൂടി ഏപ്രിൽ 26 മുതൽ വൈദ്യുതി പ്രവഹിപ്പിക്കും. ഇനി മുതൽ ഇവ സ്പർശിക്കുവാനോ വൈദ്യുതി ലൈനിന് സമീപം ഇരുമ്പ് തോട്ടി കൊണ്ടുവരാനോ, അണ്ടർ ഗ്രൗണ്ട് കേബിൾ റൂട്ടിൽ കുഴിക്കാനോ, ലൈനിനോട് ചേർന്ന് മരം നടാനോ, കെട്ടിടം നിർമ്മിക്കാനോ പാടില്ലെന്നും അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39387/underground-electricity)